പന്തളം:പന്തളം തെക്കേക്കര വൈദ്യുതി സെക്ഷന്റെ പരിധിയിൽ പറപ്പെട്ടി ,മാമ്മൂട് ,വല്യയ്യത്ത് ,ചെന്നായ്ക്കുന്ന് മുരുപ്പ് ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.