മഞ്ഞനിക്കര പെരുന്നാൾ കൺവെൻഷൻ മോർ മിലിത്തിയോസ് യൂഹാന്നോൻ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യുന്നു. ജേക്കബ് തോമസ് കോറെപ്പിസ്കോപ്പ മാടപ്പാട്ട്, അത്തനാസിയോസ് ഗീവർഗീസ് മെത്രാപ്പൊലീത്ത, മാത്യൂസ് കോറെപ്പിസ്കോപ്പ, റവ. ഫാ. റഞ്ചി മാത്യു ചിറയിൽ തുടങ്ങിയവർ സമീപം.