04-sob-rajamma
രാജമ്മ

കല്ലിശ്ശേരി: ചക്കാലയിൽ (കണ്ടകത്തുമലയിൽ) പരേതനായ രാജപ്പൻ പിള്ളയുടെ ഭാര്യ രാജമ്മ (83) നിര്യാതയായി. മഴുക്കീർ ക്ണാപ്പോടത്ത് കുടുംബാംഗമാണ്. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 ന്. മക്കൾ: കെആർ മുരളീധരൻ പിള്ള (റിട്ട. കെഎസ്ആർടിസി), ഗീതാ കുമാരി, ഗോപാലകൃഷ്ണൻ, സുരേഷ് സിആർ മരുമക്കൾ: പ്രസന്ന മുരളീധരൻ, പരേതനായ മുരളീധരൻ നായർ, ഉഷാകുമാരി, ശ്രീലജ സുരേഷ്. സഞ്ചയനം: തിങ്കളാഴ്ച.