കുന്നന്താനം പാലയ്ക്കത്തകിടി: വടക്കേചുണ്ടയിൽ വാസുദേവൻ നായരുടെ ഭാര്യ പൊന്നമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.മക്കൾ: ഓമനയമ്മ, സോമശേഖരൻ പിള്ള, അംബിക. മരുമക്കൾ: അഡ്വ. രാജശേഖരൻ നായർ, ലേഖ, ബാലകൃഷ്ണൻനായർ. സഞ്ചയനം ഞായർ 9ന്