അയിരൂർ: കരുടാമണ്ണിൽ എെക്കാട്ട് പള്ളിക്കൽ വർഗീസ് ജോർജ് (ബാബു - 76) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് അയിരൂർ ശാലോം മാർത്തോമാ പള്ളിയിൽ. ഭാര്യ: അക്കാമ്മ വർഗീസ്, മകൻ: ജോർജ് വർഗീസ്, മരുമകൻ :ഷെറിൻ, കൊച്ചുമകൻ: ഫിലിപ്പ് ജോർജ്.