കുമ്പഴ : പനംതോപ്പിൽ ആർ. തങ്കപ്പന്റെ ഭാര്യ ലളിത (64) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ. മക്കൾ : പരേതനായ സുദീപ്, സുബിത. മരുമകൻ : എ.എൻ ഗോപി.