ഇലന്തൂർ : കണ്ണങ്കര മുരുപ്പേൽ ശമുവേൽ ജോർജ് (75) നിര്യാതനായി. സംസ്കാരം വ്യാഴം രാവിലെ 11ന് ഇലന്തൂർ മാർത്തോമ്മ വലിയ പള്ളിയിൽ. ഭാര്യ : പുത്തൻപീടിക പാറപ്പാട്ട് കുടുംബാംഗം അമ്മിണി ജോർജ്. മക്കൾ : ബിനു , ബിനി, ബിനോ, ബിജോ. മരുമക്കൾ : ക്ലാര, മോനച്ചൻ, അനില, അഞ്ജു. സഹോദരങ്ങൾ : മേരിക്കുട്ടി, ലീലാമ്മ.