അടൂർ : കുന്നിട കൊല്ലകടവ് കളീക്കൽ ജോൺ കോശി (63) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : റാന്നി വലിയകാലായിൽ ജാൻസി. മക്കൾ : തുഷാർ, റോഷ്നി. മരുമക്കൾ : സൻജന, വിമൽ.