തേക്കുതോട് : കിളന്നപറമ്പിൽ ഭാസ്കരൻ ആചാരി (95) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ ലക്ഷ്മി. മക്കൾ : രത്നമ്മ, വിജയമ്മ, ബാലൻ, ശിവൻ, മോഹനൻ. മരുമക്കൾ : ഗോപി, ശശി, രമണി, വസന്ത, ശശികല.