ആറന്മുള : നന്ദാവനത്തിൽ പരേതനായ മാധവൻ നായരുടെ ഭാര്യ ലീലാവതിയമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് 2ന്. മക്കൾ : ഹേമലത, രാധാകൃഷ്ണൻ നായർ, രാജേന്ദ്രൻ നായർ, പരേതനായ സുധീന്ദ്രൻ നായർ. മരുമക്കൾ : കെ. രഘു, കവിത, സുജ.