ആറന്മുള : കാഞ്ഞിരവേലി നടുവിലേത്ത് ബാലപ്പൻ നായരുടേയും ഗൗരിക്കുട്ടിയമ്മയുടേയും മകൻ സജികുമാർ (46) നിര്യാതനായി. സംസ്കാരം ഇന്ന് 11ന്. ഭാര്യ : കൊറ്റാത്തൂർ പള്ളിക്കൽ വടക്കേൽ മഞ്ജു. മക്കൾ : നവമി, നിവേദ്യ.