ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഫെബ്രുവരി ആറിന് പ്രാദേശിക അവധി നൽകി ജില്ല കളക്ടർ ഉത്തരവായി.