ചെങ്ങന്നൂർ : സെൻട്രൽ ഹാച്ചറി ട്രെയിനിംഗ് സെന്ററിൽ ഫെബ്രുവരി ആറ്, ഏഴ് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പശു വളർത്തൽ പരിശീലനം സാങ്കേതിക കാരണങ്ങളാൽ 13,14 തീയതികളിലേക്ക് മാറ്റിയതായി പ്രൊഡക്ഷൻ മാനേജർ അറിയിച്ചു.