പുല്ലാട് : വല്ലുഴത്തിൽ രാമചന്ദ്രൻ നായരുടെ മകൻ സുരേഷ്‌കുമാർ (49) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. മാതാവ് കമലമ്മ ആർ നായർ. സഹോദരൻ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജയകുമാർ വല്ലുഴത്തിൽ.