പന്തളം: തട്ടയിൽ വ്യന്ദാവനം ശ്രീ വേണുഗോപാലക്ഷേത്രം: പുന പ്രതിഷ്ഠാ വാർഷികവും ഉത്സവവുംദശാവതാര ചാർത്തും. ,വൈകിട്ട് 5.30 ന് ശ്രീരാമ അവതാര ചാർത്ത് ദർശനം, 6.45 ന് പ്രഭാഷണം
പന്തളം :കുരമ്പാല പുന്തൽ കാവിൽ ഭഗവതി ക്ഷേത്രം: പറയ്‌ക്കെഴുന്നെള്ളത്ത്. നാലാം ദിവസം .
പന്തളം: തട്ടയിൽ ആനക്കുഴി മലനട മഹാദേവ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്‌സവം രാവിലെ 7.30 ന്
ശിവസഹസ്രനാമ സമൂഹാർച്ചന , 2 ന് സംഗീത ആരാധനാ 8 ന് കഥ പ്രസംഗം, 10 ന് നാടകം
പന്തളം. വല്ലന വടക്കേതിൽ ശ്രീ ഭദ്ര ഭഗവതീ ക്ഷേത്രം: രണ്ടാ മത് പുനപ്രതിഷ്ഠാ വാർഷികവും ഉത്സവവും. രാവിലെ 8 ന് പൊങ്കാല,