പന്തളം: പൂഴിക്കാട് ശ്രീനന്ദനാർ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം നാളെ നടക്കും. രാവിലെ എട്ട് മുതൽ ഭാഗവത പാരായണം. വൈകിട്ട് നാലിന് കലാമണ്ഡലം നിഖിൽ മലയാലപ്പുഴയുടെ ഓട്ടൻതുള്ളൽ. രാത്രി ഏഴിന് സേവ, ഒമ്പത് മുതൽ ചെണ്ടമേളം. പത്തിന് കൊല്ലം കെൻ ഓർക്കസ്ട്രയുടെ ഗാനമഞ്ജരി. 10.30ന് കായംകുളം കെ.പി.എ.സിയുടെ നാടകം.