തിരുവല്ല: തപസ്യ കലാസാഹിത്യവേദി താലൂക്ക് സമിതി കലാമത്സരവും തിരുവല്ല വിനോദ് കുമാർ അനുസ്മരണവും ഡോ.ബി.ജി.ഗോകുലൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹ സംഘടന.സെക്രട്ടറി ശിവകുമാർ അമൃതകല സമ്മാനദാനം നിർവഹിച്ചു. ജി.വിനു കണ്ണഞ്ചിറ,കെ.ആർ.പ്രതാപചന്ദ്രവർമ, ഉണ്ണികൃഷ്ണൻ വസുദേവം, എം.ആർ.സതീശ്,കളരിക്കൽ ശ്രീകുമാർ,ബിന്ദു സജീവ്, സുമേഷ്‌കുമാർ,അഡ്വ. അഭിലാഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.