തിരുവല്ല: എസ്.എൻ.ഡി.പി യോഗം പെരിങ്ങര ഈസ്റ്റ് ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ ഗുരുപൂജാ മഹോത്സവം ഇന്ന് സമാപിക്കും. ഇന്ന് രാവിലെ ഏഴിന് അഷ്ടദ്രവ്യമഹാഗണപതി ഹോമം,സമൂഹ പ്രാർത്ഥന എട്ട് മുതൽ മൃത്യുഞ്ജയ ഹോമം,പഞ്ചാക്ഷരിമന്ത്ര ജപം,ശിവാഷ്‌ട്ടോത്തരം ആത്മപ്രാർത്ഥന. ഒന്നിന് അന്നദാനം.വൈകിട്ട് 6.30 ന് ദീപാരാധന ഏഴിന് പൊടിയാടി ഗുരുദേവ ക്ഷേത്രത്തിൽ നിന്നും താലപ്പൊലി വരവ്.