അയിരൂർ: മേലേടത്ത് പുത്തേത്ത് വടക്കേതിൽ ഏബ്രഹാം മാത്യുവിന്റെ ഭാര്യ സൂസമ്മ മാത്യു (79) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത പാറമേൽ തേർവേലിൽ കുടുംബാംഗമാണ്. മക്കൾ: ഷേർളി, ഷൈനു, ഷൈല (ഗവ. എസ്. വി. എൽ. പി. സ്കൂൾ, കാഞ്ഞീറ്റുകര). മരുമക്കൾ: ജേക്കബ് വർഗീസ് (തിരുവനന്തപുരം), ജോയി (ദോഹ), വിൽസൺ (എം. ജി. എം. മെഡിക്കൽസ്, ചെറുകോൽപ്പുഴ).