മല്ലപ്പള്ളി: ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ബ്രിഡ്ജ്, ബസ് സ്റ്റാൻഡ്,ആര്യാസ്, മാത,മിനി സിവിൽ സ്റ്റേഷൻ,വിജയ സോമിൽ,ഗ്രാഫിക്‌സ്,മങ്കുഴിപ്പടി,ആശുപത്രിപ്പടി, കോർപ്പറേഷൻ ബാങ്ക്, മിനി ഇൻഡസ്ട്രി, രേവതി,പുഞ്ച, മല്ലപ്പള്ളി പഞ്ചായത്ത്, ബി.എസ്.എൻ.എൽ,എഫേത്ത, തീയറ്റർ,മൂശാരിക്കവല,ഗ്യാസ്,മടുക്കോലി,ലഷ്, പാതിക്കാട് ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം നിറുത്തിവെയ്ക്കുമെന്ന് കെ.എസ്.ഇ.ബി. അസി. എൻജിനിയർ അറിയിച്ചു.