05-kallely
മല വില്ല് കലശപൂജ

കോന്നി :കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ 999 മലകളുടെ മല വില്ല് കലശപൂജ ആറാടിച്ചു.21 മൺ കലത്തിൽ വിവിധങ്ങളായ ഹവിസുകൾ അർപ്പിച്ചു.ഓർ വെള്ളം തളിച്ച് മന ശുദ്ധമാക്കി.രാശി നോക്കി മുറുക്കാൻ സമർപ്പിച്ചു.മല വില്ലിൽ അഭിഷേകം സമർപ്പിച്ചു.കാവ് ഊരാളി വിനീത് കാർമ്മികത്വം വഹിച്ചു.കാവ് പ്രസിഡണ്ട് അഡ്വ.ശാന്തകുമാർ ,സെക്രട്ടറി സലീം കുമാർ, മാനേജർ സാബു ,പി.ആർ.ഒ ജയൻ കോന്നി എന്നിവർ നേതൃത്വം നൽകി.