തിരുവല്ല: നികുതിദായകരുടെ സൗകര്യാർത്ഥം നഗരസഭയിൽ വസ്തു നികുതി, തൊഴിൽ നികുതി എന്നിവ രാവിലെ 9 മുതൽ കാഷ് കൗണ്ടറിൽ അടയ്ക്കാം. മാർച്ച് 31വരെ അവധി ദിവസങ്ങളിലും നഗരസഭാ റവന്യു വിഭാഗം പ്രവർത്തിക്കുന്നതാണ്.