തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് താൽക്കാലിക കടകൾ കെട്ടി കച്ചവടം നടത്താനായുള്ള തറലേലം 11ന് രാവിലെ 10 മുതൽ ദേവസ്വം ഓഫീസിൽ നടക്കും.