തിരുവല്ല : പെരിങ്ങര പഞ്ചായത്തിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി ലൈസൻസ് എടുത്തിട്ടുള്ളവർ 2020 -21 ലേക്ക് ലൈസൻസ് പുതുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.