eliyamma
ഏലിയാമ്മ

കോന്നി: കല്ലേത്ത് പരേതനായ കെ.എം ഏബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ ഏബ്രഹാം (86-റിട്ട. അദ്ധ്യാപിക
സെന്റ് ജോർജ് ഹൈസ്കൂൾ ഊട്ടുപ്പാറ) നിര്യതയായി. സംസ്കാരം പിന്നീട്. മക്കൾ: വൽസ, കൊച്ചുമോൾ, ജോസ് (അഡ്നോക്ക് ഗ്രൂപ്പ് അബുദാബി). മരുമക്കൾ: സാജൻ മാത്യു ശങ്കരമംഗലം കുമ്പനാട്,ജോർജ് വർഗ്ഗീസ്തേയിലേശരിയിൽ, കോന്നി , റൂബിന സെന്റ് ജോർജ് ഹൈസ്കൂൾ ഊട്ടുപ്പാറ.