05-sob-k-sarojini
കെ. സരോജിനി

കുടശ്ശനാട് :ചരുവിളയിൽ പരേതനായ വാസുവിന്റെ ഭാര്യ കെ. സരോജിനി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 നു വീട്ടുവളപ്പിൽ. മക്കൾ: അംബിക, അനിത, അശോകൻ, അജിത. മരുമക്കൾ: ശശിധരൻ, സുരേന്ദ്രൻ, പീതാംബരൻ. സഞ്ചയനം ഞായർ രാവിലെ 9 ന്.