05-sob-mariyamma
മറിയാമ്മ

തുരുത്തിക്കാട്: തോടൻമലയിൽ പരേതനായ പത്രോസിന്റെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 4ന് പുതുശ്ശേരി സെന്റ് പീറ്റേഴ്‌സ് സി.എസ്.ഐ പള്ളിയുടെ ചെങ്കൽ സെമിത്തേരിയിൽ. പാലത്തുങ്കൽ കവല തോപ്പിൽ കുടുംബാംഗമാണ്. മക്കൾ: ബേബി, തങ്കമ്മ, പൊന്നി, തമ്പി, അമ്മിണിക്കുട്ടി. മരുമക്കൾ:ലീലാമ്മ, ജെയിംസ്, കുഞ്ഞുമോൾ, അന്നമ്മ, സോമൻ.