aa
അയ്യപ്പന്‍ (83)


പത്തനാപുരം: ഗാന്ധിഭവനിലെ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ അന്തേവാസിയായിരുന്ന അയ്യപ്പൻ (83) നിര്യാതനായി. 2017ൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ അലഞ്ഞു നടന്നിരുന്ന ഇയാളെ സ്റ്റേഷൻ സൂപ്രണ്ടിന്റെ ശുപാർശ പ്രകാരമാണ് ചെങ്ങന്നൂർ ജില്ലാ പഞ്ചായത്ത് മുൻ അംഗം കെ.ആർ. രാജപ്പന്റെ നേൃത്വത്തിൽ ഗാന്ധിഭവനിൽ എത്തിച്ചത്. ഇയാളെപ്പറ്റി അറിയാവുന്നവർ ഗാന്ധിഭവനുമായി ബന്ധപ്പെടണം. ഫോൺ: 9605047000.