മല്ലപ്പള്ളി ആനിക്കാട്: പെരുമ്പെട്ടിമൺ ഇടമുറിക്കൽ തോമസ് നൈനാൻ(കുഞ്ഞGമോൻ 79) മുംബൈയിൽ നിര്യാതനായി. സംസ്‌കാരം നാളെ 11ന് മുംബൈ ബഡ്കി സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ.ഭാര്യ: വത്സല. മക്കൾ: നൈനാൻ തോംസൺ, ആനി.മരുമക്കൾ:സുജ.