കല്ലേലി: വയക്കര തോപ്പിൽ ടി കെ ശങ്കുണ്ണി (60) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: സുമേഷ്, രാഹുൽ മരുമകൾ: നീതു.