മല്ലശേരി - വട്ടക്കുളഞ്ഞി: ശ്രീമംഗലത്ത് പരേതനായ എ.കെ.വാസുദേവന്റെ ഭാര്യ വി.എൽ.സുഭദ്ര ( റിട്ട. ടീച്ചർ 87) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ, മക്കൾ: വി.പ്രശാന്ത് , വി.നിർമ്മലാ ദേവി (ടീച്ചർ ടി.എം.വി.എം എച്ച്.എസ് വെട്ടിയാർ), മരുമക്കൾ: ജ്യോതിപ്രകാശ് (ദുബായ്), ഇന്ദു പ്രശാന്ത്.