ഇലന്തൂർ: ഇലന്തൂർ പഞ്ചായത്ത് ഗ്രാമസഭകൾ ഈ മാസം 18നകം പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.വാർഡ്,തീയതി,സമയം, സ്ഥലം എന്നിവ ചുവടെ:വാർഡ് ഒന്ന് ഏഴിന് 10.30ന് എസ്.എൻ.ഡി.പി ഹാൾ പരിയാരം,വാർഡ് ആറ് ഏഴിന് 2.30ന് ശാലോം മർത്തോമ ഓഡിറ്റോറിയം, വാർഡ് രണ്ട് എട്ടിന് രണ്ടിന് തുമ്പോൺതറ,വാർഡ് മൂന്ന് എട്ടിന് മൂന്നിന് എം.ടി.എൽ.പി സ്‌കൂൾ ഓലിയ്ക്കൽ,വാർഡ് എട്ട് പത്തിന് 2.30ന് ദീപ്തി ലൈബ്രറി ഇലന്തൂർ,വാർഡ് ഒൻപത് പത്തിന് 10.30ന് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം,വാർഡ് 11-12ന് രണ്ടിന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ഇലന്തൂർ, വാർഡ് അഞ്ച്15ന് 10.30ന് ഗവ. എൽ.പി.എസ് ചിറമേൽ,വാർഡ് നാല് 15ന് 2.30 ന് വൈ.എം.എ ഹാൾ വാര്യാപുരം, വാർഡ് 12 16 ന് 2.30 ന് ഗവ. വി.എച്ച്.എസ്.എസ് ഇലന്തൂർ,വാർഡ് 1018 ന് 2.30ന് മർത്തോമ ഓഡിറ്റോറിയം ഇലന്തൂർ,വാർഡ് 13 18ന് 10.30ന് വൈ.എം.സി.എ ഹാൾ ഇലന്തൂർ.