ചെന്നീർക്കര : പഞ്ചായത്ത് ഗ്രാമസഭ ഈ മാസം 11വരെ വിവിധ വാർഡുകളിൽ നടക്കുമെന്ന് ചെന്നീർക്കര പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.വാർഡ്,തീയതി,സമയം,സ്ഥലം എന്നിവ ചുവടെ: വാർഡ് ഒന്ന് ആറിന് 10.30ന് എസ്.എൻ.ഡി.പി.എൽ.പി.എസ് മുട്ടത്തുകോണം, വാർഡ് 11ആറിന് 2.30ന് ജി.എച്ച്.എസ് തുമ്പമൺ നോർത്ത്, വാർഡ് 13 ആറിന് 2.30ന് ചെന്നീർകര നോർത്ത് എൽ.പി സ്‌കൂൾ, വാർഡ് 12ഏഴിന് 10.30ന് എം.ടി.എൽ.പി.എസ് ചെന്നീർകര,വാർഡ് നാല് എട്ടിന് 10.30ന് സി.എം.എസ് എൽ.പിസ്‌കൂൾ മുട്ടുകുടുക്ക,വാർഡ് മൂന്ന്എട്ടിന് രണ്ടിന് ഗവ.എൽ.പിസ്‌കൂൾ പ്രക്കാനം,വാർഡ് 14 എട്ടിന് 2.30 ന് സി.എം.എസ് യു.പി സ്‌കൂൾ നല്ലാനികുന്ന്,വാർഡ് 10 ഒൻപതിന് 2.30ന് ശാലോം പബ്ലിക് സ്‌കൂൾ മുറിപ്പാറ,വാർഡ് രണ്ട് ഒൻപതിന് 2.30ന് ഗവ.എൽ.പിസ്‌കൂൾ പ്രക്കാനം,വാർഡ് ഒൻപത് 10ന് മൂന്നുമണിക്ക് ജി.യു.പി.എസ് ഏറത്തുമ്പമൺ മാത്തൂർ,വാർഡ് എട്ട് 11 ന് 10.30ന് കുര്യാക്കോസ് കത്തനാർ സ്മാരകം മഞ്ഞനിക്കര.വാർഡ് ഏഴ് 11ന് 2.30ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ഊന്നുകൽ.