ചെങ്ങന്നൂർ: കേന്ദ്ര ബഡ്ജറ്റിൽ പ്രവാസികളെ ബാധിക്കുന്ന നിർദേശങ്ങൾ നീക്കം ചെയ്യമെന്ന് ജനതാദൾ യു ആലപ്പുഴ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.എൻ.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു.