കൈപ്പുഴ : എസ്.എൻ.ഡി.പി യോഗം കുളനട ശാഖാ ഗുരുക്ഷേത്രത്തിന്റെ 24-ാമത് പ്രതിഷ്ഠാവാർഷികത്തോടനുബന്ധിച്ച് നടന്ന ഗുരുസന്ദേശ ഘോഷയാത്ര പന്തളം യൂണിയൻ സെക്രട്ടറി ഡോ. എ. വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു. ടി. കെ വാസവൻ, സുരേഷ് മുടിയൂർക്കോണം, പി. എൻ. ആനന്ദൻ, ദിവാകരൻ തുടങ്ങിയവർ സമീപം.