പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അടിയന്തര ജനറൽ ബോഡി യോഗം നാളെ ഉച്ചക്ക് 1.30 ന് പ്രസിഡന്റ് ബാബു ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട രാജീവ് ഭവനിൽ ചേരുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു.