ഉളനാട് : ഉളനാട് മേലേതിൽ ജോയ് എം. ഡി (78, റിട്ട. എം.ഡി മാനേജ്‌മെന്റ് ഉദ്യോഗസ്ഥൻ) നിര്യാതനായി സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉളനാട് സെന്റ് ജോൺസ് ഓർത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: അങ്ങാടിക്കൽ കോച്ചുകല്ലിൽ ഓമന. മക്കൾ: ലിജി, ഷിജി. മരുമക്കൾ : ജോസ് കുരമ്പാല, ജോസ് തുവയൂർ. കൊച്ചുമക്കൾ : ജിജോ, ലിജോ, സ്‌നേഹ, സന്തോഷ്.