പത്തനംതിട്ട : ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് ഫോറത്തിന്റെ ജില്ലാ 'പ്രവർത്തകയോഗവും, സംഘാടക സമിതി രൂപീകരണവും നടന്നു.സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.എം. ഷാജഹാൻ, രഞ്ജിനി സുഭാഷ് , വി.എം. മാർസൻ, നിപുൺ ചെറിയാൻ എന്നിവർ പങ്കെടുത്തു