തടിയൂർ: മാലേത്ത് പരേതനായ എം. ടി. മത്തായിയുടെ ഭാര്യ മറിയാമ്മ മത്തായി (94) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം കുറിയന്നൂർ ശാലേം മാർത്തോമ്മ പള്ളിയിൽ. പരേത തുരുത്തിക്കാട് തോട്ടത്തിൽ പടിഞ്ഞാറേപ്പുരയിൽ കുടുംബാംഗമാണ്. മക്കൾ: സണ്ണി, ലീലാമ്മ, രാജു (റിട്ട. ഉദ്യോഗസ്ഥൻ എ. ജി. ഓഫീസ്, ഗ്വാളിയോർ), മേരിക്കുട്ടി, മോനി (റിട്ട. ഉദ്യോഗസ്ഥൻ എ. ജി. ഓഫീസ്, ഗ്വാളിയോർ), കുഞ്ഞുമോൾ. മരുമക്കൾ: മേരിക്കുട്ടി, കുഞ്ഞുമോൻ, മോളമ്മ, പരേതനായ ഷാജി, അമ്മാൾ, വിത്സൻ.