ഇലന്തൂർ : തോമ്പിൽകുന്നാടിയിൽ പരേതനായ കെ.ജി ചെറിയാന്റെ ഭാര്യ ഏലിക്കുട്ടി (73) മസ്കറ്റിൽ നിര്യാതയായി. സംസ്കാരം പിന്നീട്. ഇടയാറന്മുള കുറങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ : ജോസ്, ജൂലി. മരുമക്കൾ : അനു, ജീം.