തിരുവല്ല: സംസ്കൃത അദ്ധ്യാപകർക്കായി പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ശിൽപശാലയുടെ രണ്ടാംഘട്ടം ഏഴിന് രാവിലെ 10 മുതൽ തിരുവല്ല ബി.ആർ.സിയിൽ നടക്കും. യു.പി, ഹൈസ്‌കൂൾ അദ്ധ്യാപകർ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.