കൊറ്റനാട് : കോഴഞ്ചേരി വെള്ളാറേത്ത് കുടുംബാംഗം വ‌ൃന്ദാവനം വടക്കേപറമ്പിൽ വി.ടി മാത്യു (88) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : പൂവത്തൂർ കയ്യാലയ്ക്കകത്ത് മേരിക്കുട്ടി. മക്കൾ : മോഹൻ, പരേതയായ മോജി.