ഇടപ്പാവൂർ : ഓതറേത്ത് ഒ.എസ് ജേക്കബ് (72) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : തടിയൂർ തെങ്ങുതോട്ടത്തിൽ മോളിക്കുട്ടി. മക്കൾ : മഞ്ജു, രഞ്ജു, സഞ്ജു. മരുമക്കൾ : ബിജു, ജീന.