പുല്ലാട് : കോരേത്ത് വീട്ടിൽ രവീന്ദ്രൻ നായർ (68) നിര്യാതനായി. സംസ്കാരം ഇന്ന് 10ന്. ഭാര്യപരേതയായ ശ്രീദേവി. മക്കൾ : ശ്രീകുമാർ, കൃഷ്ണകുമാർ.