അടൂർ : മലമേക്കര മുള്ളുതറയിൽ ശ്രീ ഭദ്രകാളി - കരിങ്കാളിമൂർത്തി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ വാർഷികം അഷ്ടദ്രവ്യ ഗണപതിഹോമം, മൃത്യുഞ്ജയഹോമം, ത്രികാലപൂജ, ജീവകലശപൂജ, കലശാഭിഷേകം എന്നീ ചടങ്ങുകളോടെ ക്ഷേത്രതന്ത്രി ഡോ. ലാൽപ്രസാദ് ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു.