തിരുവല്ല: കടപ്ര പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി നിർദ്ദേശങ്ങൾ രൂപപ്പെടുത്താൻ വൃദ്ധരുടേയും വികലാംഗരുടെയും ഗ്രാമസഭ ഇന്ന് രാവിലെ 10.30നും സ്ത്രീകളുടേയും കുട്ടികളുടേയും ഗ്രാമസഭ ഉച്ചയ്ക്ക് രണ്ടിനും പഞ്ചായത്ത് ഓഫീസ് ഹാളിൽ ചേരുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.