പത്തനംതിട്ട: മണ്ണാറമല ദേവീക്ഷേത്രത്തിലെ പറയ്ക്കെഴുന്നെളളത്ത് നാളെ മുതൽ 9 വരെ നടക്കും. നാളെ രാവിലെ എട്ട് മുതൽ ഇലവുംതറ,കൊച്ചുമുറി,കരിമ്പനാക്കുഴി, വഞ്ചിക്ക് പടിഞ്ഞാറ്,വടക്ക്, തെക്ക്,കിഴക്ക്.8ന് മണ്ണാറമല, ചിരിവുകാല, മാക്കാംകുന്ന്, അഴൂർ,പൈവളളി ഭാഗം,ഷട്ടർ മുക്ക്,പുത്തൻപീടിക, ലക്ഷംവീട് ഭാഗങ്ങൾ. 9ന് ടി.ബി വാർഡ്,ചിറ്റൂർ, നന്നുവക്കാട്,ഉൗപ്പമല,ചുരളിക്കോട്,നന്നുവക്കാട് ഭാഗങ്ങളിൽ.