കോട്ടാങ്ങൽ: മൃഗാശുപത്രിയിൽ നിന്ന് 50 ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ 110 രൂപ നിരക്കിൽ ഇന്ന് രാവിലെ 10ന് വിതരണം ചെയ്യും.