കല്ലൂപ്പാറ മഠത്തുംഭാഗം: നോർത്ത് കണിച്ചിമലയിൽ രാമകൃഷ്ണന്റെ ഭാര്യ രാജമ്മ (65) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. പരേത ചങ്ങനാശേരി കൊങ്ങിണിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സുധാമണി, സതീഷ്, സജി. മരുമക്കൾ: അരവിന്ദാക്ഷൻ സീതത്തോട്, രാജി പെരിങ്ങര, സ്മിത വേങ്ങൽ.