കല്ലൂപ്പാറ:കല്ലൂപ്പാറ കൺവെൻഷൻ മൂന്നാം ദിവസം രാത്രി യോഗം ഫാ.സഖറിയ തോമസ് പുതുപ്പള്ളി ഉദ്ഘാടനം ചെയ്തു. ഡോ.യൂഹാനോൻ മാർ ക്രിസ്സോസ്റ്റമോസ് മെത്രാപോലീത്ത ആമുഖപ്രഭാഷണം നടത്തി.ഫാ.ജോസഫ് ഏബ്രഹാം,ഫാ.സ്‌ക്കറിയ എൻ.ഫിലിപ്പ്,ഫാ.ജേക്കബ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.വെണ്ണിക്കുളം മാർ ബസ്സേലിയോസ് പള്ളി ഗാനശുശ്രൂഷ നടത്തി.